ജൂ​ബി​ലി ആ​ശു​പ​ത്രി​ക്കു ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ന​ല്‍​കി മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍
Tuesday, April 16, 2024 1:36 AM IST
തൃ​ശൂ​ര്‍: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ സി​എ​സ്ആ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ബെ​ന്‍ നി​ധി​യു​മാ​യി ചേ​ര്‍​ന്ന് ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ന​ല്‍​കി. ജി​ല്ല​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ന​ല്‍​കി​യ​ത്. ആ​കെ 21.50 ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​ന്ന യൂ​ണി​റ്റി​ല്‍ മൂ​ന്നു മെ​ഷീ​നു​ക​ളാ​ണു​ള്ള​ത്.

ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​പി. ന​ന്ദ​കു​മാ​ര്‍ പ​ദ്ധ​തി​പ്ര​കാ​ശ​നം ന​ട​ത്തി.

മ​ണ​പ്പു​റം ജ്വ​ല്ലേ​ഴ്‌​സ് എം​ഡി സു​ഷ​മ ന​ന്ദ​കു​മാ​ര്‍, മ​ണ​പ്പു​റം ഫി​നാ​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സു​മി​ത ന​ന്ദ​ന്‍, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍ സി​ഇ​ഒ ജോ​ര്‍​ജ് ഡി. ​ദാ​സ്, ജൂ​ബി​ലി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ല്‍, ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ന്നി മു​ണ്ട​ന്‍​കു​ര്യ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ല്‍, നെ​ഫ്രോ​ള​ജി വി​ഭാ​ഗം ഹെ​ഡ് ഡോ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.