കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, April 16, 2024 11:41 PM IST
ചാ​വ​ക്കാ​ട്: ഒ​രു​മ​ന​യൂ​ർ മു​ത്ത മാ​വ് തൂ​മാ​ട്ട് ശ​ശി (55) തെ​ക്ക​ൻ പാ​ല​യൂ​രി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: നി​ഭ്യ. മ​ക്ക​ൾ: അ​ഭി​ന​വ്, പു​ണ്യ, സ​ങ്കീ​ർ​ത്ത​ന.