വിക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​യി സു​രേ​ഷ് ഗോ​പി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍
Wednesday, April 17, 2024 1:53 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പൗ​ര​പ്ര​മു​ഖ​രു​മാ​യി സു​രേ​ഷ് ഗോ​പി വി​ക​സ​ന കാ​ഴ്ച​പ്പാ​ട് പ​ങ്കു​വ​ച്ചു.

ക​ല്ല​ട റീ​ജ​ന്‍​സി​യി​ല്‍ വ​ച്ച് ന​ട​ന്ന പ്ര​ഫ​ഷണ​ല്‍​സ് മീ​റ്റി​ല്‍ ക​ഥ​ക​ളി​യാ​ചാ​ര്യ​ന്‍ സ​ദ​നം കൃ​ഷ്ണ​ന്‍ കു​ട്ടി​‍, ക​ലാ​നി​ല​യം മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ രാ​ഘ​വൻ‍, ക​ഥ​ക​ളി ഗോ​പി​‍, ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് സി​എം​ഡി കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, ഐ​എം​എ പ്ര​തി​നി​ധി ഡോ ​ഉ​ഷാ​കു​മാ​രി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, അ​ഡ്വ. മ​ധു, അ​ഡ്വ. പ്ര​മോ​ദ്, ഡോ. ​ല​ക്ഷ്മി, പോ​ളാ​ശേ​രി സു​ധാ​ക​ര​ന്‍, ക​ല്ല​ട ഗ്രൂ​പ്പ് കെ.​ആ​ര്‍. സൈ​ലേ​ഷ്, ആ​ദ്യ വ​നി​താ ത​ന്ത്രി ത​ര​ണ​ല്ലൂ​ര്‍ ജ്യോ​ത്സ്‌​ന, കൂ​ടി​യാ​ട്ട ക​ലാ​കാ​ര​ന്‍ മ​ധു, ഡോ. ​പ്ര​ദീ​പ്, ഡോ. ​ഹ​രീ​ന്ദ്ര​ന്‍, ന​ര്‍​ത്ത​കി ഗാ​യ​ത്രി, ഗാ​യി​ക ശ്രു​തി ശ്രീ​രാം, സം​ഗീ​ജ്ഞ​ന്‍ നാ​രാ​യ​ണ​ന്‍ എ​മ്പ്രാ​ന്തി​രി, മു​ര​ളീ​ധ​ര പ​ണി​ക്ക​ര്‍ തു​ട​ങ്ങി ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വി​വി​ധ രം​ഗ​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം പൗ​ര​പ്ര​മു​ഖ​രു​മാ​യി സു​രേ​ഷ് ഗോ​പി വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ പ​ങ്കുവ​ച്ചു.

കൃ​പേ​ഷ് ചെ​മ്മ​ണ്ട, സ​ന്തോ​ഷ് ചെ​റാ​ക്കു​ളം, ഷൈ​ജു കു​റ്റി​ക്കാ​ട്ട്, സ​ണ്ണി ക​വ​ല​ക്കാ​ട്ട്, ര​മേ​ഷ് അ​യ്യ​ര്‍, അ​ഡ്വ. ര​മേ​ഷ് കൂ​ട്ടാ​ല എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.