മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ചി​ഹ്നം ന​ഷ്ട​പ്പെ​ടു​ം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Wednesday, April 17, 2024 1:53 AM IST
വ​ട​ക്കാ​ഞ്ചേ​രി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ചി​ഹ്നം ന​ഷ്ട​പ്പെ​ടു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ര​മ്യ ഹ​രി​ദാ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം തെര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ. അ​ജി​ത്‌കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജി​ല്ല പ്ര​സി​ഡ​ന്‍റ്്‌ സി.വി. കു​രി​യാ​ക്കോ​സ്, കെപി. സിസി സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ​ൻ.എ. സാ​ബു, നേ​താ​ക്ക​ളാ​യ ജി​ജോ​കു​ര്യ​ൻ, എ​ൻ.ആ​ർ. സ​തീ​ശ​ൻ, സെ​ല​ക്ട് മു​ഹ​മ്മ​ദ്, പി.​ജി.​ ജ​യ​ദീ​പ്, അ​ഡ്വ. മ​നോ​ജ് ചി​റ്റി​ല​പ്പി​ള്ളി, പി​.എ​ൻ. വൈ​ശാ​ഖ്, സി.എ​ച്ച്. ഹ​രീ​ഷ്, കെ.​ടി.​ ജോ​യ് എ​ന്നി​വ​ർ പ്രസം​ഗി​ച്ചു.