കിണറ്റിൽവീണ് മരിച്ചനിലയിൽ
1575743
Monday, July 14, 2025 11:38 PM IST
ചുവന്നമണ്ണ്: പാറയ്ക്കൽ കേശവൻ ഭാര്യ ഉഷ(58)യെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
പീച്ചി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.