കോ​ട്ട​പ്പു​റം: തി​ക​ച്ചും സൗ​ജ​ന്യ​മാ​യി തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ ന​ല്‍​കു​ന്ന ജ​ര്‍​മന്‍ എം​പ്ലോ​യേ​ഴ്സ് ടീം ​കി​ഡ്സ് കാ​മ്പ​സ് സ​ന്ദ​ര്‍​ശി​ക്കു​ക​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജോ​ലി ക​രാ​ര്‍ ഒ​പ്പി​ട്ടു ന​ല്‍​കു​ക​യും ചെ​യ്തു. കി​ഡ്സ് കാ​മ്പ​സി​ല്‍ ജ​ര്‍​മന്‍ ഭാ​ഷ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​ങ്ങ​ളും ന​ല്‍​കി.

കി​ഡ്സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​നി​മേ​ഷ് അ​ഗ​സ്റ്റി​ന്‍ കാ​ട്ടാ​ശേ​രി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യ​തു. ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ ലാം​ഗേ്വ​ജ് അ​ക്കാ​ദ​മി സെ​ന്‍റര്‍ കൊ-ഒാഡി​നേ​റ്റ​ര്‍ ഫാ. ​സി​ജി​ല്‍ മു​ട്ടി​ക്ക​ല്‍, കൊ​ച്ചി രൂ​പ​ത ലാം​ഗേ്വ​ജ് ഇ​ന്‍​സ്റ്റി​റ്റ്യൂട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്ര​സാ​ദ് ക​ത്തി​പ്പ​റ​മ്പി​ല്‍, കി​ഡ്സ് അ​സി.​ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​യോ​ണ്‍ തോ​മ​സ് കോ​ണ​ത്ത്, ഫാ. ​എ​ബ്നേ​സ​ര്‍ ആ​ന്‍റണി കാ​ട്ടി​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു.