പു​ന്ന​യൂ​ർ​ക്കു​ളം: വെ​ളി​യ​ങ്കോ​ട് കി​ണ​ർ സെ​ന്‍റ​റി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ വ​ലി​യ​ക​ത്ത് നൗ​ഷാ​ദി​നെ (45) പു​ത്ത​ൻ​പ​ള്ളി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക്കു​ള്ളി​ൽ വി​ഷം​ക​ഴി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തി.