പു​ന്നം​പ​റ​മ്പ്: വാ​ഴാ​നി ഡാ​മി​ലേ​ക്കു​ള്ള വ​ന​ത്തി​ൽ​നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ൾ​വ​ന​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ചോ​ല​ക​ളാ​യ ക​ക്കും​ചോ​ല ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.

ഡാം ​അ​സി.​എ​ൻ​ജി​നീ​യ​ർ പി.​എ​സ്. സാ​ൽ​വി​ൻ, ഓ​വ​ർ​സി​യ​ർ പി.​എം. വി​വേ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​സേ​ച​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് വാ​ഴാ​നി ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്.