ഡ​ബ്ലി​ൻ: ഛത്തീ​സ്ഗ​ഡി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ക​ന്യാ​സ്ത്രീ​മാ​രെ അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ അ​യ​ർ​ല​ൻ​ഡ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തി.

ക​ന്യാ​സ്ത്രീ​മാ​രെ അ​ടി​യ​ന്തി​ര​മാ​യി മോ​ചി​പ്പി​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.