ന്യൂ​യോ​ർ​ക്ക്: കേ​ര​ള ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കെ​സി​എ​എ​ൻ​എ) ഓ​ണാ​ഘോ​ഷം ഈ ​മാ​സം 30ന് ​ന​ട​ക്കും.

ബ്രാ​ഡോ​ക്ക് അ​വ​ന്യൂ​വി​ലെ കെ​സി​എ​എ​ൻ​എ സെ​ന്‍റ​റി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ​രി​പാ​ടി.

എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം പു​തു​ശേ​രി​ൽ, സെ​ക്ര​ട്ട​റി രാ​ജു പി. ​എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​ർ​ജ് മാ​റാ​ചേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.