ഡാ​ള​സ്: കൊ​ല്ലം കു​ന്ന​ത്തൂ​ർ തു​രു​ത്തി​ക്ക​ര മ​രു​തി​നാം​വി​ള​യി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പി ചാ​ക്കോ​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ കു​ഞ്ഞ​പ്പി(101) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ക​ല്ല​ട ത​ര​ക​ൻ പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പി​ന്നീ​ട് ഡാ​ള​സി​ൽ ന​ട​ക്കും. മ​ക്ക​ൾ: ത​ങ്ക​മ്മ കു​ര്യ​ൻ, പൊ​ടി​യ​മ്മ ഏ​ബ്ര​ഹാം, പെ​ണ്ണ​മ്മ മാ​ത്യു, മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, പാ​സ്റ്റ​ർ കെ. ​ജോ​യി (ഡ​ൽ​ഹി), കെ. ​ബാ​ബു, റോ​സ​മ്മ മാ​ത്യു, കെ. ​തോ​മ​സ് കു​ട്ടി.


മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പാ​സ്റ്റ​ർ ടി.​എ​ൽ. കു​ര്യ​ൻ, പി.​സി. ഏ​ബ്ര​ഹാം, മാ​ത്യു മ​ത്താ​യി, ടൈ​റ്റ​സ് വ​ർ​ഗീ​സ്, സൂ​സ​മ്മ ജോ​യി, സി​സി​ലാ​മ്മ ബാ​ബു, ഷാ​ജു മാ​ത്യു, ഷേ​ർ​ലി തോ​മ​സ്.

വാർത്ത: പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ