ഡാ​ള​സ്: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ഏ​ക​ദേ​ശം 400 പൗ​ണ്ട് (180 കി​ലോ​ഗ്രാം) ല​ഹ​രി​മ​രു​ന്ന് ഡാ​ള​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ൻ​കി ലി​ൻ(47) എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

4300 ബ്ലോ​ക്ക് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ്രൈ​വി​ലെ ഒ​രു സ്റ്റോ​റേ​ജ് കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ന് ശേ​ഷം ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.