ഡാ​ള​സ്: പു​ന​ലൂ​ർ ക​റ​വൂ​ർ പ​ള്ളി​ച്ചി​റ​യി​ൽ പി.​വി. തോ​മ​സ്(89) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ അ​യി​രൂ​ർ പീ​ടി​ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി ജേ​ക്ക​ബ്, എ​ബി തോ​മ​സ്. മ​രു​മ​ക്ക​ൾ: സ​ജി തോ​മ​സ്, ബെ​റ്റി.