ടിക്‌ടോക് നിരോധനം പാക്കിസ്ഥാൻ നീക്കി
Tuesday, October 20, 2020 12:56 AM IST
ഇ​​സ്‌​​ലാ​​മ​​ബാ​​ദ്: ചൈ​​നു​​ടെ ജ​​ന​​പ്രി​​യ വീ​​ഡി​​യോ ഷെ​​യ​​റിം​​ഗ് ആ​​പ്പാ​​യ ടി​​ക്‌​​ടോ​​കി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ നി​​രോ​​ധ​​നം പാ​​ക്കി​​സ്ഥാ​​ൻ പി​​ൻ​​വ​​ലി​​ച്ചു. ചൈ​​ന​​യു​​ടെ സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു പാ​​ക്കി​​സ്ഥാ​​ൻ ടി​​ക്‌​​ടോ​​ക് നി​​രോ​​ധ​​നം റ​​ദ്ദാ​​ക്കി​​യ​​ത്. ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​ൻ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ അ​​ഥോ​​റി​​റ്റി(​​പി​​ടി​​എ) നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. സ​​ദാ​​ചാ​​ര​​വി​​രു​​ദ്ധ ഉ​​ള്ള​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു നി​​രോ​​ധ​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.