ബാ​​ഴ്സ​​ലോണയ്ക്കു ജ​​യം
Sunday, April 15, 2018 1:58 AM IST
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് വ​​ല​​ൻ​​സി​​യ​​യ്ക്കെ​​തി​​രേ 2-1ന്‍റെ ജ​​യം. ലൂ​​യി​​സ് സു​​വാ​​ര​​സ് (15-ാം മി​​നി​​റ്റ്), സാ​​മു​​വ​​ൽ ഉം​​റ്റി​​റ്റി (51-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ബാ​​ഴ്സ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി. ഡാ​​നി​​യേ​​ൽ പ​​ജേ​​റോ (87-ാം മി​​നി​​റ്റ്, പെ​​നാ​​ൽ​​റ്റി) വ​​ല​​ൻ​​സി​​യ​​യ്ക്കാ​​യി ഗോ​​ൾ മ​​ട​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സെ​​വി​​യ്യ​​യും വി​​യ്യാ​​റ​​യ​​ലും 2-2 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.