സെ​ന്‍റ് തോ​മ​സ്, സെ​ന്‍റ് മേ​രീ​സ് ജേതാക്കൾ
Saturday, October 12, 2019 12:10 AM IST
തൃ​​​ശൂ​​​ർ: കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്‍റ​​​ർ​​​സോ​​​ണ്‍ നീ​​​ന്ത​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജും സെ​​​ന്‍റ് മേ​​​രീ​​​സ് കോ​​​ള​​​ജും ചാ​​​മ്പ്യ​​ൻ​​​പ​​​ട്ടം നേ​​​ടി. ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 135 പോ​​​യി​​​ന്‍റ് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യാ​​​ണ് സെ​​​ന്‍റ് തോ​​​മ​​​സ് കി​​​രീ​​​ടം ചൂ​​​ടി​​​യ​​​ത്. 71 പോ​​​യി​​​ന്‍റോ​​​ടെ തൃ​​​ശൂ​​​ർ കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജ് ര​​​ണ്ടാമതെത്തി.


പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് 145 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ​​​പ്പോ​​​ൾ ര​​​ണ്ടാം​​​സ്ഥാ​​​നം നേ​​​ടി​​​യ ചി​​​റ്റൂ​​​ർ ഗ​​​വ.​​​കോ​​​ള​​​ജി​​​നു 37 പോ​​​യി​​​ന്‍റ് മാ​​​ത്ര​​​മാ​​​ണ് നേ​​​ടാ​​​ൻ സാ​​​ധി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.