ജ​​യം; ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ
Wednesday, October 16, 2019 11:50 PM IST
ഹോ​​ഹ​​ർ ബ​​ഹ്റു (മ​​ലേ​​ഷ്യ): ഒ​​ന്പ​​താ​​മ​​ത് സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ ടീം ​​ഫൈ​​ന​​ലി​​ൽ. ഇ​​ന്ത്യ​​യു​​ടെ ജൂ​​ണി​​യ​​ർ ടീം ​​ഇ​​ന്ന​​ലെ ന​​ട​​ന്ന പൂ​​ളി​​ലെ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യെ 5-1നു ​​ത​​ക​​ർ​​ത്തു. അ​​തോ​​ടെ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി. ഒ​​രു മ​​ത്സ​​രം കൂ​​ടി ഇ​​ന്ത്യ​​ക്കു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.