ട്രി​ൻ​ബാ​ഗൊ​യ്ക്കു കി​രീ​ടം
Friday, September 11, 2020 11:59 PM IST
കിം​ഗ്സ്റ്റ​ൺ: ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം ട്രി​ൻ​ബാ​ഗൊ നൈ​റ്റ് റൈ​ഡേ​ഴ്സി​ന്. ഫൈ​ന​ലി​ൽ സെ​ന്‍റ് ലൂ​സി​യ സൂ​ക്സി​നെ എ​ട്ട് വി​ക്ക​റ്റി​ന് കി​റോ​ൺ പൊ​ള്ളാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രി​ൻ​ബാ​ഗൊ കീ​ഴ​ട​ക്കി. സ്കോ​ർ: സൂ​ക്സ് 19.1 ഓ​വ​റി​ൽ 154. ട്രി​ൻ​ബാ​ഗൊ 18.1 ഓ​വ​റി​ൽ ര​ണ്ടി​ന് 157. പൊ​ള്ളാ​ർ​ഡാ​ണ് പ​ര​ന്പ​ര​യു​ടെ താ​രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.