നദാൽ സെമിയിൽ പുറത്ത്
Sunday, November 22, 2020 11:32 PM IST
ലണ്ടൻ: എടിപി ഫൈനൽസ് ടെന്നീസിൽ സ്പെയിനിന്റെ റാഫേൽ നദാൽ സെമിയിൽ പുറത്ത്. റഷ്യയുടെ ഡാനിൽ മെദ്വദേവ് 3-6, 7-6 (7-4), 6-3ന് നദാലിനെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ഡൊമിനിക് തീം ആണു മെദ്വദേവിന്റെ എതിരാളി.