ഐ ലൗ യു, ഡിയേഗോ...
Thursday, December 3, 2020 11:25 PM IST
അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയെ അനുസ്മരിച്ച് പെലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. മാറഡോണയുടെ സംസ്കാരം നടന്നതിന്റെ ഏഴാം നാളിലായിരുന്നു പെലെയുടെ അനുസ്മരണം. ബ്രസീലിലെ രീതി അതാണെന്ന ആമുഖത്തോടെ പെലെ ഹൃദയംഗമമായ ഒരു കുറിപ്പും പങ്കുവച്ചു. നിന്റെ വേഗത്തിലുള്ള മടക്കം കാരണം നിന്നോടുള്ള എന്റെ അഗാധ സ്നേഹം പറയാൻ സാധിച്ചില്ല, അതു പറയുകയാണ്- പെലെ കുറിച്ചു.