ബഗാനു ജയം
Friday, January 22, 2021 12:10 AM IST
പനാജി: ഐഎസ്എൽ ഫുട്ബോളിൽ എടികെ മോഹൻ ബഗാൻ 1-0ന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. ഡേവിഡ് വില്യംസ് (90+1) ആണ് ഗോൾ നേടിയത്. 24 പോയിന്റുമായി ബഗാൻ രണ്ടാം സ്ഥാനത്ത് തുടരുന്നു.