ആ​റ​ടി​ച്ച് മും​ബൈ
Thursday, February 25, 2021 12:47 AM IST
പ​നാ​ജി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈയു​ടെ ഗോ​ളാ​റാ​ട്ട്. ഒ​ഡീ​ഷ എ​ഫ്സി​യെ 6-1ന് ​മും​ബൈ കീ​ഴ​ട​ക്കി. ബി​പി​ൻ സിം​ഗ് (38, 47, 86)ഹാ​ട്രി​ക്ക് നേ​ടി​യ​പ്പോ​ൾ ഒ​ഗ്ബെ​ച്ചെ (13, 43) ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. ഗോ​ഡ്ഡാ​ർ​ഡി​ന്‍റെ (44) വ​ക​യാ​യി​രു​ന്നു ഒ​രു ഗോ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.