ടോക്കിയോയിൽ ഇന്ത്യ ഇന്ന്
ടോക്കിയോയിൽ ഇന്ത്യ ഇന്ന്
Sunday, July 25, 2021 12:38 AM IST
ഷൂ​ട്ടിം​ഗ്

വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ യോ​ഗ്യ​ത-
മ​നു ഭാ​ക​ർ, യ​ശ​സ്വി​നി സിം​ഗ് ദേ​ശ്‌വാ​ൾ 5.30 am
പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് യോ​ഗ്യ​ത ഒ​ന്നാം ദി​വ​സം- അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ, മി​രാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ
6.00 am
പു​രു​ഷന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ യോ​ഗ്യ​ത- ദീ​പ​ക് കു​മാ​ർ, ദി​വ്യാം​ശ് സിം​ഗ് പ​ൻ​വാ​ർ 9.30 am
പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് യോ​ഗ്യ​ത ര​ണ്ടാം ദി​വ​സം- അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ,മി​റാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ
6.30 am
പു​രു​ഷന്മാ​രു​ടെ സ്കീ​റ്റ് ഫൈ​ന​ൽ -അ​ൻ​ഗാ​ദ് വീ​ർ സിം​ഗ് ബാ​ജ്വ, മി​റാ​ജ് അ​ഹ​മ്മ​ദ് ഖാ​ൻ 12.10 pm

ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ്

വ​നി​താ ആ​ർ​ട്ടി​സ്റ്റി​ക് ജിം​നാ​സ്റ്റി​ക്സ് യോ​ഗ്യ​ത- പ്ര​ണ​തി നാ​യ​ക്, 6.30 am

ബോ​ക്സിം​ഗ്

വ​നി​ക​ളു​ടെ ഫ്ളൈ​വെ​യ്റ്റ് റൗ​ണ്ട് 32- മേ​രി കോം ​-
7.30 am
ജൂ​ലൈ 25: പു​രു​ഷന്മാ​രു​ടെ ലൈ​റ്റ്‌വെയ്റ്റ് റൗ​ണ്ട് 32- മ​നീ​ഷ് കൗ​ശി​ക് - 7.30 am

ഹോ​ക്കി

പു​രു​ഷന്മാർ -​ഇ​ന്ത്യ x ഓ​സ്ട്രേ​ലി​യ 3.00 pm

നീ​ന്ത​ൽ

പു​രു​ഷന്മാ​രു​ടെ 100 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക് ഹീ​റ്റ്സ് - ശ്രീ​ഹ​രി ന​ട​രാ​ജ് - 3.30pm
ജൂ​ലൈ 25 വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക് ഹീ​റ്റ്സ് - മ​ാന പ​ട്ടേ​ൽ - 3.30 pm
ജൂ​ലൈ 25 പു​രു​ഷന്മാ​രു​ടെ 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ ഹീ​റ്റ്സ്- സ​ാജ​ൻ പ്ര​കാ​ശ് - 4.10pm

ബാ​ഡ്മി​ന്‍റ​ണ്‍

വ​നി​താ സിം​ഗി​ൾ​സ് ഗ്രൂ​പ്പ ഘ​ട്ടം-
പി.​വി. സി​ന്ധു x​ കെ​സ്നി​യ 6.40 am

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.