സല @ 100
Monday, September 13, 2021 11:33 PM IST
ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുഹമ്മദ് സല നൂറു ഗോൾ തികച്ച മത്സരത്തിൽ ലിവർപൂൾ 3-0ന് ലീഡ്സ് യുണൈറ്റഡിനെ തോൽപ്പിച്ചു.
പ്രീമിയർ ലീഗിൽ വേഗത്തിൽ നൂറു ഗോൾ തികയ്ക്കുന്ന അഞ്ചാത്തെ കളിക്കാനാണ് സല. 162 മത്സരങ്ങളിൽനിന്നാണ് സല 100 ഗോളിലെത്തിയത്. 124 മത്സരങ്ങളിൽ 100 ഗോൾ തികച്ച അലൻ ഷിയറർ ആണു റിക്കാർഡിനുടമ.