ഐപിഎൽ ടീം ലേലം അടുത്ത മാസം
Tuesday, September 14, 2021 11:47 PM IST
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം ഒക്ടോബർ 17നു നടക്കും. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാനുള്ള തീയതി ഈമാസം ഇരുപത്തിയൊന്നാണ്.