ഇന്ത്യക്കു വെങ്കലം
Wednesday, September 15, 2021 11:48 PM IST
തൃശൂർ: മലയാളി താരം നിഹാൽ സരിൻ അടക്കമുള്ള ഇന്ത്യൻ ടീമിനു ചെസ് ഒളിന്പ്യാഡിൽ വെങ്കലം. സെമിഫൈനലിൽ അമേരിക്കയോടു പരാജയപ്പെട്ടതോടെയാണ് ഫൈനലിലേക്കുള്ള വഴിയടഞ്ഞത്. സെമിയിൽ പരാജയപ്പെട്ട ഇന്ത്യക്കും ചൈനയ്ക്കും വെങ്കല മെഡൽ ലഭിച്ചു.