പേ​​​​​​​ട്രി​​​​​​​യ​​​​​​​റ്റ്സിനു കിരീടം
Thursday, September 16, 2021 11:56 PM IST
ആ​​​​​​​ന്‍റി​​​​​​​ഗ്വ: ക​​​​​​​രീ​​​​​​​ബി​​​​​​​യ​​​​​​​ൻ പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗ് (സിപിഎൽ) ട്വന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് കി​​​​​​​രീ​​​​​​​ടം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി സെ​​​​​​​ന്‍റ് കി​​​​​​​റ്റ്സ് ആ​​​​​​​ൻ​​​​​​​ഡ് നെ​​​​​​​വി​​​​​​​സ് പേ​​​​​​​ട്രി​​​​​​​യ​​​​​​​റ്റ്സ്. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണ് സെ​​​​​​​ന്‍റ് കി​​​​​​​റ്റ്സ് ആ​​​​​​​ൻ​​​​​​​ഡ് നെ​​​​​​​വി​​​​​​​സ് പേ​​​​​​​ട്രി​​​​​​​യ​​​​​​​റ്റ്സ് സി​​​​​​​പി​​​​​​​എ​​​​​​​ൽ ക​​​​​​​പ്പി​​​​​​​ൽ മു​​​​​​​ത്ത​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. സ്കോ​ർ: സെ​ന്‍റ് ലൂ​സി​യ കിം​ഗ്സ് 20 ഓ​വ​റി​ൽ 159/7. പേ​ട്രി​യ​റ്റ്സ് 20 ഓ​വ​റി​ൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.