ബാഴ്സ, ബയേൺ ജയിച്ചു
Monday, November 29, 2021 1:03 AM IST
വിയ്യാറയൽ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ചാവിയുടെ കീഴിൽ ബാഴ്സലോണയ്ക്കു തുടർച്ചയായ രണ്ടാം ജയം. വിയ്യാറയലിനെ 3-1ന് തോൽപ്പിച്ചു. ലാ ലിഗ സീസണിൽ ബാഴ്സയുടെ ആദ്യ എവേ ജയം.
ജർമൻ ബുണ്ടസ് ലിഗയിൽ ബയേണ്‍ മ്യൂണിക് 1-0ന് ബീലെഫെൽഡിനെയും ബൊറൂസിയ ഡോർട്മുണ്ട് 3-1ന് വൂൾവ്സബർഗിനെയും കീഴടക്കി.