യു​ണൈ​റ്റ​ഡ്, സി​റ്റി ജ​യ​ത്തി​ൽ
Monday, December 6, 2021 12:54 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കും ജ​യം. യു​ണൈ​റ്റ​ഡ് 1-0ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി. സി​റ്റി 3-1ന് ​വാ​റ്റ്ഫോ​ഡി​നെ​യും. ജയത്തോടെ സി​റ്റി​ (35) ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തെത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.