ചെ​ന്നൈ​യി​ൻ-​ ഹൈ​ദ​രാ​ബാ​ദ് പോരാട്ടം സ​മ​നി​ല​യി​ൽ
ചെ​ന്നൈ​യി​ൻ-​ ഹൈ​ദ​രാ​ബാ​ദ്  പോരാട്ടം സ​മ​നി​ല​യി​ൽ
Friday, January 14, 2022 1:45 AM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ചെ​ന്നൈ​യി​ൻ-​ഹൈ​ദ​രാ​ബാ​ദ് മ​ത്സ​രം സ​മ​നി​ല​യി​ൽ പ​ി​രി​ഞ്ഞു. ഇ​രു​ടീ​മു​ക​ളും ഓ​രോ​ഗോ​ൾ വീ​ത​മ​ടി​ച്ചു. മു​ഹ​മ്മ​ദ് സാ​ജി​ദ് ചെ​ന്നൈ​യി​നാ​യും ഹ​വി​യ​ർ സി​വേ​റി​യോ ഹൈ​ദ​രാ​ബാ​ദി​നാ​യും ഗോ​ൾ നേ​ടി. 17 പോയിന്‍റുമായി ഹൈ​ദ​രാ​ബാ​ദ് മൂ​ന്നാ​മ​തും 15 പോയിന്‍റുള്ള ചെ​ന്നൈ​യി​ൻ ആ​റാ​മ​തു​മാ​ണ്. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.