കരാറില്ല; പെയ്നിനു പെയ്ൻ!
Friday, May 13, 2022 12:19 AM IST
സിഡ്നി: ഓസ്ട്രേലിയൻ മുൻ ടെസ്റ്റ് നായകൻ ടിം പെയ്നിനു പുതിയ കരാറില്ല. 2022-23 സീസണിൽ പെയ്നിനു കരാർ നൽകേണ്ടതില്ലെന്നാണു ടാസ്മാനിയയുടെ തീരുമാനം. 2017 ലെ ഫോണ് സന്ദേശവിവാദം അടുത്തിടെ വീണ്ടും ചർച്ചയായതോടെ പെയ്നിന് ഓസ്ട്രേലിയൻ ക്യാപ്റ്റൻസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു.