വെ​ലോ​സി​റ്റി ഫൈ​ന​ലി​ൽ
Friday, May 27, 2022 1:23 AM IST
മും​ബൈ: വ​നി​താ ട്വ​ന്‍റി-20 ച​ല​ഞ്ച് ഫൈ​ന​ലി​ൽ സൂ​പ്പ​ർ​നോ​വാ​സും വെ​ലോ​സി​റ്റി​യും ഏ​റ്റു​മു​ട്ടും. ശ​നി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

ഇ​ന്ന​ലെ ന​ട​ന്ന അ​വ​സാ​ന റൗ​ണ്ട് റോ​ബി​ൻ പോ​രാ​ട്ട​ത്തി​ൽ ട്രെ​യ്ൽ​ബ്ലേ​സേ​ഴ്സി​നെ​തി​രേ 159 റ​ണ്‍​സ് ക​ട​ന്ന​തോ​ടെ​യാ​ണ് വെ​ലോ​സി​റ്റി ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോർ: ട്രെ​യ്ൽ​ബ്ലേ​സേ​ഴ്സ് 20 ഓ​വ​റി​ൽ 190/5. വെ​ലോ​സി​റ്റി 20 ഓവറിൽ 174/9.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.