ഉ​ഷ സ്‌​കൂ​ളിലേക്ക് സ്വാഗതം...
Saturday, February 4, 2023 4:45 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ഷ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ലേ​​​ക്കു​​​ള്ള സെ​​​ല​​​ക‌്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് 12ന് ​​​കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ത്തും. 2010, 11, 12 എ​​​ന്നീ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ജ​​​നി​​​ച്ച പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് ട്ര​​​യ​​​ല്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ ബ​​​യോ​​​ഡാ​​​റ്റ, പ​​​ഞ്ചാ​​​യ​​​ത്ത്/​​​മു​​​ന്‍​സി​​​പാ​​​ലി​​​റ്റി/​​​കോ​​​ര്‍പ​​റേ​​​ഷ​​​നി​​​ല്‍നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, പാ​​​സ്‌​​​പോ​​​ര്‍​ട്ട് സൈ​​​സ്‌​​​ ഫോ​​​ട്ടോ, സ്‌​​​പോ​​​ര്‍​ട്‌​​​സ് കി​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം രാ​​​വി​​​ലെ എ​​​ട്ടി​​​ന് ഉ​​​ഷ സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​ണം.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്:0496-2645811, 9539007640.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.