സീസണിലെ 4-ാം എ​​ൽ ക്ലാ​​സി​​ക്കൊ
Sunday, March 19, 2023 12:30 AM IST
ബാ​​ഴ്സ​​ലോ​​ണ: ക്ല​​ബ് ഫു​​ട്ബോ​​ളി​​ലെ ഏ​​റ്റ​​വും വാ​​ശി​​യേ​​റി​​യ എ​​ൽ ക്ലാ​​സി​​ക്കൊ പോ​​രാ​​ട്ട​​ത്തി​​ന് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ആ​​സ്ഥാ​​ന​​മാ​​യ കാ​​ന്പ് നൗ ​​നാളെ പുലർച്ചെ 1.30ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. ഈ സീ​​സ​​ണി​​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡും ബാ​​ഴ്സ​​ലോ​​ണ​​യും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്ന എ​​ൽ ക്ലാ​​സി​​ക്കോ ഇ​​ത് നാ​​ലാം ത​​വ​​ണ​​യാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. ഈ ​​മാ​​സം ര​​ണ്ടാം ത​​വ​​ണ​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.