റെനാർദ് സ്ഥാനമൊഴിഞ്ഞു
Wednesday, March 29, 2023 10:37 PM IST
റിയാദ്: ഖത്തർ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച സൗദി അറേബ്യൻ ടീമിന്റെ പരിശീലകൻ ഹെർവ് റെനാർദ് സ്ഥാനമൊഴിഞ്ഞു. ഫ്രഞ്ച് വനിതാ ഫുട്ബോൾ ടീം പരിശീലകനായാണു റെനാർദിന്റെ പുതിയ നിയമനം.