റൊണാൾഡോ ഗോളിൽ ജയം
Thursday, May 25, 2023 1:07 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ നസറിനു ജയം. രണ്ടു ഗോളിനു പിന്നിൽനിന്നശേഷം അൽ ഷബാബിനെതിരേ അൽ നസർ 3-2ന്റെ ജയം സ്വന്തമാക്കി. സീസണിൽ രണ്ടു മത്സരങ്ങൾശേഷിക്കേ അൽ നസർ 28 മത്സരങ്ങളിൽനിന്ന് 63 പോയിന്റുമായി രണ്ടാമതാണ്.