ലൂക്ക ഗോൾ ഗ്രൂപ്പ് ഒന്നിൽ ആദ്യമത്സരത്തിൽ പോർച്ചുഗലിനോടു പരാജയപ്പെട്ട ക്രൊയേഷ്യ, രണ്ടാം മത്സരത്തിൽ 1-0നു പോളണ്ടിനെ കീഴടക്കി. 52-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ വകയായിരുന്നു ക്രൊയേഷ്യയുടെ ജയം കുറിച്ച ഗോൾ.
മറ്റു മത്സരങ്ങളിൽ സ്വീഡൻ 3-0ന് എസ്റ്റോണിയയെയും ഡെന്മാർക്ക് 2-0ന് സെർബിയയെയും തോൽപ്പിച്ചു.