വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, July 28, 2025 10:21 PM IST
പ​ര​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കൂ​നം​കു​ളം ശ്രീ​കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ സു​ദ​ർ​ശ​ന​നാ (60 )ണ് ​മ​രി​ച്ച​ത്.

കോ​ൺ​ഗ്ര​സ് പൂ​ത​ക്കു​ളം നോ​ർ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി വൈ​സ്‌​പ്ര​സി​ഡ​ൻ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ 24 ന് ​പൂ​ത​ക്കു​ളം ഡോ​ക്ട​ർ മു​ക്കി​ന് സ​മീ​പം ത​ടു​ത്താ വി​ള​യി​ലാ​യി​രു​ന്നു സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യി​രു​ന്ന സു​ദ​ർ​ശ​ന​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ഭാ​ര്യ: ശോ​ഭ . മ​ക്ക​ൾ: ന​ന്ദ​സു​ദ​ർ,അ​ഭി​സു​ദ​ർ.