അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Monday, July 28, 2025 10:20 PM IST
കു​ള​ത്തൂ​പ്പു​ഴ: ക​ല്ല​ട​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന അ​ജ്ഞാ​ത മൃ​ത​ദേ​ഹം കു​ള​ത്തൂ​പ്പു​ഴ പ​തി​നാ​റ്ഏ​ക്ക​റി​ന് സ​മീ​പം​ആ​റ്റി​ൻ​തീ​ര​ത്ത​ടി​ഞ്ഞു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ആ​റ്റി​ൻ തീ​ര​ത്ത് അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ൽ ക​റു​ത്ത പാ​ന്‍റും ഇ​ളം പ​ച്ച ക​ള​ർ ഫു​ൾ കൈ ​ഷ​ർ​ട്ടും ആ​യി​രു​ന്നു വേ​ഷം . ഉ​ദ്ദേ​ശം 50 വ​യ​സ് പ്രാ​യം വ​രു​ന്ന പു​രു​ഷ മൃ​ത​ദേ​ഹ​മാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ത്. വ്യ​ക്തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ-04752317529, 9497987041, 9497980192 .