സിപിഐ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ശേ​ഖ​ര​ണം തുടങ്ങി
Sunday, August 4, 2024 5:58 AM IST
വെ​ള്ള​റ​ട: ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട ജ​ന​ത​യെ സ​ഹാ​യി​ക്കാ​ന്‍ സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ ആ​ഖ്വാ​നം ചെ​യ്ത ഫ​ണ്ട് ക​ള​ക്ഷ​ന്‍ വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ലെ ക​ള്ളി​ക്കാ​ട് തു​ട​ക്കം കു​റി​ച്ചു.

വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ക​യ​റി വ​യ​നാ​ടി​ന്‍റെ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​നാ​യ് 4,5,6 തീ​യ​തി​ക​ളി​ല്‍ ഫ​ണ്ട് പ്ര​വ​ര്‍​ത്ത​നം തു​ട​രും. പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ച്ച ഫ​ണ്ടി​ന്‍റെ ആ​ദ്യ​ഘ​ട്ടം ക​ള്ളി​ക്കാ​ട് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ക്യ​ഷ്ണ പ്ര​ശാ​ന്തി​ല്‍ നി​ന്നും ജി​ല്ലാ എ​ക്‌​സി.​അം​ഗം ഗോ​പ​ന്‍ ക​ള​ളി​ക്കാ​ട് ഏ​റ്റു​വാ​ങ്ങി.


സി​പി​ഐ വെ​ള​ള​റ​ട മ​ണ്ഡ​ലം അ​സി.​സെ​ക്ര​ട്ട​റി സി.​ജ​നാ​ര്‍​ദ്ദ​ന​ന്‍ , കൃ​ഷ്ണ പ്ര​ശാ​ന്ത്, ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ജി കു​മാ​ര്‍, അ​ഭി​ജി​ത്ത്, സു​രേ​ന്ദ്ര​ന്‍, അ​ഖി​ല്‍ ശി​വ​ന്‍ ,രാ​കേ​ഷ് നാ​ഥ്, വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.