ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
1337556
Friday, September 22, 2023 10:28 PM IST
മങ്കട: ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളില നിരവിൽ പരേതനായ അയ്യപ്പന്റെ മകൻ ലിഞ്ചു (30) ആണ് രാത്രി ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. ഭാര്യ: രേഷ്മ. അമ്മ: ശാരദ.