ന​ബി​ദി​ന റാ​ലി ന​ട​ത്തി
Saturday, September 23, 2023 12:59 AM IST
നി​ല​ന്പൂ​ർ: കേ​ര​ളാ മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ​യും നി​ല​ന്പൂ​ർ മ​ജ്മ​അ് അ​ക്കാ​ഡ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​ന റാ​ലി ന​ട​ത്തി. നി​ല​ന്പൂ​ർ ടൗ​ണ്‍ സു​ന്നീ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച റാ​ലി ച​ന്ത​ക്കു​ന്ന് ടൗ​ണി​ൽ സ​മാ​പി​ച്ചു.

കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി സ​ന്ദേ​ശം ന​ൽ​കി. നി​ല​ന്പൂ​രി​ൽ ന​ട​ന്ന മീ​ലാ​ദ് റാ​ലി​ക്ക് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, അ​ബ്ദു​റ​ഷി​ദ് സ​ഖാ​ഫി പ​ത്ത​പ്പി​രി​യം, സു​ലൈ​മാ​ൻ ദാ​രി​മി വ​ല്ല​പ്പു​ഴ, സി.​എ​ച്ച് ഹം​സ സ​ഖാ​ഫി, കൊ​ന്പ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, സീ​ഫോ​ർ​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി, ഷൗ​ക്ക​ത്ത് സ​ഖാ​ഫി, കെ.​പി. ജ​മാ​ൽ ക​രു​ളാ​യി, അ​ക്ബ​ർ ഫൈ​സി, വ​ഹാ​ബ് സ​ഖാ​ഫി, സ്വ​ഫ്വാ​ൻ അ​സ്ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ജ്മ​അ് മീ​ലാ​ദ് കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മൗ​ലി​ദ് സ​ദ​സും നേ​ർ​ച്ച​യും ന​ട​ക്കും. സ​യ്യി​ദ് മ​ശ്ഹൂ​ർ മു​ല്ല​ക്കോ​യ ത​ങ്ങ​ൾ വാ​വാ​ട് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും. 28 ന് ​നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​ധു​ര​വി​ത​ര​ണം ന​ട​ത്തും.