വ​ട്ടു​കു​ളം ഫു​ട്ബോ​ൾ: കോ​യി​ൻ​സ് കൂ​രാ​ച്ചു​ണ്ട് സെ​മി​യി​ൽ
Tuesday, January 24, 2023 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: ഫാ. ​ജോ​ർ​ജ് വ​ട്ടു​കു​ളം സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ നേ​ടി റ​ഷീ​ദ വെ​ഡിം​ഗ് സെ​ന്‍റ​ർ എ​ട​വ​ണ്ണ​പ്പാ​റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​യി​ൻ​സ് കൂ​രാ​ച്ചു​ണ്ട് വി​ജ​യി​ക​ളാ​യി സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ബ്ലാ​ക്ക് സ​ൺ​സ് തി​രു​വോ​ട് - ലൂ​ക്ക സോ​ക്ക​ർ മ​ല​പ്പു​റ​വു​മാ​യി ഏ​റ്റു​മു​ട്ടും.