കു​ന്ന​മം​ഗ​ല​ത്ത് ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Wednesday, June 7, 2023 10:27 PM IST
കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് ടി​പ്പ​ര്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. തി​രു​വ​മ്പാ​ടി പു​ല്ലൂ​രാം​പാ​റ പ​രേ​ത​നാ​യ ത​ച്ചം​കു​ന്നേ​ല്‍ വി​ല്‍​സ​ന്‍റെ മ​ക​ന്‍ ആ​ന​ന്ദ് വി​ല്‍​സ​ണ്‍ (25) ആ​ണ് മ​രി​ച്ച​ത്. കേ​ര​ള ബാ​ങ്ക് ശാ​ഖ​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ​യാ​ണ് അ​പ​ക​ടം.

കാ​ര​ന്തൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് മു​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​മാ​യി ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ആ​ന​ന്ദി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ന​ന്ദി​ന്‍റെ അ​ച്ഛ​ൻ വി​ല്‍​സ​ണ്‍ മ​രി​ച്ചി​ട്ട് ഏ​താ​നും ആ​ഴ്ച​ക​ള്‍ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ. അ​മ്മ: മേ​ഴ്‌​സി. സ​ഹോ​ദ​ര​ങ്ങ​ള്‍: ബെ​ന്‍​സ​ണ്‍, ബി​ന്‍​സി.