പ​ന​ത്ത​ടി: സം​സ്ഥാ​ന അ​തി​ർ​ത്തി​മേ​ഖ​ല​യി​ലെ ക​മ്മാ​ടി ഉ​ന്ന​തി​യി​ൽ എ​ല്ലാ മ​ഴ​ക്കാ​ല​ങ്ങ​ളി​ലും അ​പ​ക​ട​സ്ഥി​തി​യി​ലാ​വു​ന്ന പ്ര​ദേ​ശ​ത്ത് ഒ​റ്റ​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന 10 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ക​ല്ല​പ്പ​ള്ളി ബ​ട്ടോ​ളി​യി​ൽ നി​ർ​മി​ച്ച പു​തി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റ്റം നാ​ളെ ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ക്കും. ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​കും.

ക​മ്മാ​ടി പ​ത്തു​കു​ടി​യി​ലെ കു​ന്നി​ന്‍​ചെ​രി​വി​ല്‍ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ മ​ഴ​ക്കാ​ലം വ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ലാ​യി​രു​ന്നു. മ​ഴ ക​ന​ത്ത് ചാ​ലി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത​വും പൂ​ര്‍​ണ​മാ​യും നി​ല​ക്കും.

അ​പ​ക​ട​ഭീ​തി​യേ​റു​ന്ന​തോ​ടെ ഈ ​കു​ടും​ബ​ങ്ങ​ളെ എ​ല്ലാ വ​ര്‍​ഷ​വും അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്.

2022 ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ 10 കു​ടും​ബ​ങ്ങ​ളെ സ്ഥി​ര​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തി​നാ​യി ഇ​വി​ടെ​നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ബ​ട്ടോ​ളി​യി​ൽ ഭൂ​മി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ കു​ടും​ബ​ത്തി​നും ആ​റ് സെ​ന്‍റ് വീ​തം ഭൂ​മി​യാ​ണ് അ​നു​വ​ദി​ച്ച​ത്. വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ആ​ദി​വാ​സ പു​ന​ര​ധി​വാ​സ മി​ഷ​നി​ല്‍ നി​ന്ന് ഓ​രോ കു​ടും​ബ​ത്തി​നും ആ​റ് ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ര്‍ ചെ​യ​ര്‍​മാ​നാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. ര​ണ്ട് കി​ട​പ്പു​മു​റി​ക​ള്‍, വ​രാ​ന്ത, ഹാ​ള്‍, അ​ടു​ക്ക​ള, ശു​ചി​മു​റി, വ​ര്‍​ക്ക് ഏ​രി​യ എ​ന്നി​വ​യു​ള്‍​പ്പെ​ടെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ്ഥ​ല​ത്തേ​ക്ക് പ്ര​ത്യേ​ക റോ​ഡും വൈ​ദ്യു​തി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ വീ​ടു​ക​ൾ കൈ​മാ​റു​ന്ന​തോ​ടെ ഇ​വ​രു​ടെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യാ​ണെ​ന്ന് വാ​ർ​ഡ് മെം​ബ​റും സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​റു​മാ​യ രാ​ധാ​കൃ​ഷ്ണ ഗൗ​ഡ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. കു​ര്യാ​ക്കോ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത അ​ര​വി​ന്ദ്, സു​പ്രി​യ ശി​വ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ രം​ഗ​ത്ത് മ​ല എ​ന്നി​വ​ർ പ​റ​ഞ്ഞു.