ക​രി​വേ​ട​കം: കാ​ല്‍​തെ​റ്റി വീ​ണ​തി​നെ​തു​ട​ര്‍​ന്ന് ഒ​രു രാ​ത്രി മു​ഴു​വ​ന്‍ കി​ണ​റ്റി​ല്‍ ക​ഴി​യേ​ണ്ടി​വ​ന്ന യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി. ക​രി​വേ​ട​കം ചു​ഴു​പ്പി​ലെ തോ​ട്ട​ത്തി​ല്‍ ജ​യ​നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി റോ​ഡ​രി​കി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍ വീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ വ​ഴി​യാ​ത്ര​ക​കാ​ര‍ ന​ട​ന്ന് പോ​ക​വേ കി​ണ​റ്റി​ല്‍ നി​ന്നും ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ള്‍ യു​വാ​വ് കി​ണ​റ്റി​ല്‍ വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​സ് പാ​റ​ത്ത​ട്ടേ​ലി​നെ വി​വ​രം അ​റി​യി​ക്കു​ക​യും കു​റ്റി​ക്കോ​ല്‍ ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ജ​യ​നെ പു​റ​ത്തെ​ടു​ത്തു.

തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.