ചെ​റു​വ​ത്തൂ​ർ: ചെ​റു​വ​ത്തൂ​ർ ഗ​വ. ഐ​ടി​ഐ​ക്കാ​യി പു​തു​താ​യി നി​ർ​മി​ച്ച ഇ​രു​നി​ല കെ​ട്ടി​ടം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഐ​ടി​ഐ​യി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​മ്പ്യൂ​ട്ട​ർ ലാ​ബ്, ലൈ​ബ്ര​റി, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​ഓ​ഫീ​സ് മു​റി, പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ 83.44 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. പി​ഡ​ബ്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ എം. ​ജ​ഗ​ദീ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വ​ല്ലി, പ​ഞ്ചാ​യ​ത്തം​ഗം മ​ഹേ​ഷ് വെ​ങ്ങാ​ട്ട്, പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ. ഷാ​ജു, ഉ​ത്ത​ര മേ​ഖ​ല ട്രെ​യി​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ബാ​ബു​രാ​ജ​ൻ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ പി. ​മി​നി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, എ.​വി. ദാ​മോ​ദ​ര​ൻ, ടി.​സി.​എ. റ​ഹ്മാ​ൻ, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. ര​ഘൂ​ത്ത​മ​ൻ, ഒ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ.​ജി. ബ​ഷീ​ർ, സു​രേ​ഷ് പു​തി​യി​ട​ത്ത്, മാ​ധ​വ​ൻ ഒ​രി​യ​ര, .എം. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.