പ​ര​പ്പ: ഒ​ട​യം​ചാ​ൽ-​ചെ​റു​പു​ഴ റോ​ഡി​ലെ കോ​ളി​യാ​ർ വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞി​രു​ന്നു.

ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​വി​ടെ ന​ട​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു.
റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ശോ​ധി​ച്ച് പ്ര​ശ്നം ശാ​സ്ത്രീ​യ​മാ​യി പ​രി​ഹ​രി​ച്ച് അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി. ജ​ഗ​ന്നാ​ഥ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ജി​ല്ലാ ക​ല​ക്ട​ർ​ക്കും ന​ല്കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.