കാ​ലി​ച്ചാ​ന​ടു​ക്കം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്ക് ആ​ദ​ര​വും കു​ടും​ബ​സം​ഗ​മ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി മാ​ണി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജെ. ബേ​ബി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​ലി​ച്ചാ​ന​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നീ​ഷ് പു​തു​ക്കു​ള​ങ്ങ​ര അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ലി​ച്ചാ​ന​ടു​ക്കം വി​ൻ​സെ​ന്‍​ഷ്യ​ന്‍ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ആ​ന്‍റോ ഇ​ട​ശേ​രി ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി. യൂ​ണി-​വൈ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ഖി​ല്‍ ജോ​ണ്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഫാ. ​അ​മ​ല്‍ തോ​മ​സ് ചി​ലാ​ല​യി​ല്‍, സി.​എം. ബൈ​ജു, ജി​സ്മി ജോ​സ്, ജോ​യി പ​ന്ത​മാ​ക്ക​ല്‍, ലി​സി രാ​ജ​ന്‍ പു​ളി​ക്ക​ല്‍, അ​ന​ഘ പോ​ള്‍, അ​മ​ല്‍ നെ​ടു​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സി​ബി മ​ല​യാ​റ്റി​ല്‍ സ്വാ​ഗ​ത​വും ജി​ജി ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.