കാ​ഞ്ഞി​ര​ടു​ക്കം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ റ​ബ​റി​ന്‍റെ അ​ടി​സ്ഥാ​ന വി​ല 250 രൂ​പ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​ടു​ക്കം റ​ബ​ര്‍ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ര്‍ ബോ​ര്‍​ഡ് കാ​ഞ്ഞ​ങ്ങാ​ട് റീ​ജി​യ​ണ​ല്‍ ഓ​ഫീ​സ് റ​ബ​ര്‍ പ്രൊ​ഡ​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍ കെ.​ടി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പാ​റ​പ്പു​റ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ള്ളി​ക്ക​ല്‍, കാ​ഞ്ഞ​ങ്ങ​ട് റ​ബേ​ഴ്‌​സ് ക​മ്പ​നി ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍, എ​ഡി​ഒ ഷൈ​നി റെ​ജി, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​യു. മാ​ത്യു, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ജോ​ര്‍​ജ് പൈ​നാ​പ്പ​ള്ളി, റ്റി.​വി. രാ​ജേ​ഷ്, റ്റി.​എം. ജോ​സ്, സ​ണ്ണി ക​ണി​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.